ഏഷ്യയിലെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയായ മണർകാട് പള്ളി എട്ടുനോമ്പ് പെരുന്നാൾ റാസ.......
വിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ഭക്തജനങ്ങൾ പ്രദിക്ഷണത്തിൽ പങ്കെടുക്കുന്നത്... പതിനായിരക്കണക്കിന് മുത്തുക്കുടകളും നൂറുകണക്കിന് പൊൻവെള്ളി കുരിശുകളും മണർകാട്പള്ളി റാസയുടെ പ്രത്യേകതയാണ്.